Monday - Saturday8AM - 9PM
OfficesTC 30/2865, Maruthumkuzhi, Kanjirampara P O, Kerala 695030
Visit our social pages

News & Events

VYBE SERVICES -ൻ്റെ  വാതില്പടി സേവനങ്ങൾ നിങ്ങൾക്കായി !
18Mar
VYBE SERVICES -ൻ്റെ വാതില്പടി സേവനങ്ങൾ നിങ്ങൾക്കായി !
VYBECOS-ൻ്റെ ഉപഡിവിഷനായ VYBE SERVICES – ന്റെ പ്രവർത്തനം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള വാതില്പടി സേവനങ്ങളുടെ ഉദ്ഘാടനം ബഹു . എം എൽ എ അഡ്വ. വി കെ പ്രശാന്ത് നിർവഹിച്ചു. ഒന്നാം ഘട്ടമായി ഇലക്ട്രിക്കൽ, പ്ലമ്പിംഗ്, ഫ്ലോറിംഗ്, പെയിന്റിംഗ്, കെട്ടിട നിർമ്മാണം, കാർപ്പെൻട്രി, വെൽഡിംഗ് എന്നീ പ്രവൃത്തികൾ മൊത്തത്തിലും അറ്റകുറ്റപ്പണികളും മിതമായ നിരക്കിൽ വിദഗ്ദരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതാണ്. കൂടാതെ പ്രോപ്പർട്ടി മാനേജ്മെന്റ്, സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിംഗ് എന്നീ പ്രവൃത്തികളും ആദ്യ...
വൈബ് മീഡിയ
11Mar
വൈബ് മീഡിയ
വൈബ്കോസ് സൊസൈറ്റിയുടെ മീഡിയ സംരംഭക ഗ്രൂപ്പാണ് വൈബ് മീഡിയ.വിവിധ തരത്തിലുള്ള ഡിജിറ്റൽ പരസ്യങ്ങളും പ്രോമോഷണൽ വിഡിയോകൾ , ഹോർഡിങ് മുഖേന ഉള്ള പരസ്യങ്ങൾ ,വീഡിയോ വാൾ മുഖേനയുള്ള പരസ്യങ്ങൾ തുടങ്ങി നിരവധി വർക്കുകൾ വൈബ് മീഡിയ ഏറ്റെടുത്തു നടത്തി വരുന്നു .നിലവിൽ ഈസ്റ്റ് ഫോർട്ടുള്ള കാൽനട മേൽപ്പാലത്തിൽ ഉള്ള വീഡിയോ വാളിൽ വൈബ് മീഡിയയിലൂടെ പരസ്യം നൽകി വരുന്നു.
ജൈവ മാലിന്യം സംസ്കരിക്കാൻ  “ഇനോകുലം”
11Mar
ജൈവ മാലിന്യം സംസ്കരിക്കാൻ “ഇനോകുലം”
എന്താണ് ഇനോക്കുലം ? എന്താണ് ബയോ കംപോസ്റ്റർ ബിന്നുകൾ ? പുഴു വരാത്ത ഇനോകുലം ? ജൈവ മാലിന്യ സംസ്കരണത്തിന് സൂഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പദാർത്ഥമാണ് ഇനോകുലം . ജൈവ മാലിന്യം സംസ്കരിക്കാൻ ഇനോകുലം ഉപയോഗിച്ചാൽ അഞ്ചു മുതൽ ആറാഴ്ച കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റുവാൻ സാധിക്കും . ഇനോക്കുലം ചകിരിച്ചോറുമായി മിക്സ് ചെയ്താൽ വീടുകളിലെ ജൈവ മാലിന്യം നല്ല രീതിയിൽ കമ്പോസ്റ്റ് ചെയ്യുവാൻ സാധിക്കും .അതിനു വേണ്ടി വികസിപ്പിച്ചെടുത്ത ഉപകരണം ആണ് ബയോ കംപോസ്റ്റർ...
സന്ദർശകരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള വൈബ്അധിഷ്ഠിത സോഫ്ട്‍വെയർ  ടിക്കറ്റ് ബഡ്ഡി(Ticket Buddy) ഉദ്ഘാടനം ചെയ്തു
6Mar
സന്ദർശകരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള വൈബ്അധിഷ്ഠിത സോഫ്ട്‍വെയർ ടിക്കറ്റ് ബഡ്ഡി(Ticket Buddy) ഉദ്ഘാടനം ചെയ്തു
വൈബ് ഐ ടി ഡിവിഷന്റെ ടൂറിസം ടെസ്റ്റിനേഷനുകളിൽ ഓൺലൈൻ ആയും കൗണ്ടർ മുഖേനയും ടിക്കറ്റിങ്ങിനും ഡെസ്റ്റിനേഷനുകളിൽ എത്തുന്ന സന്ദർശകരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള വെബ് അധിഷ്ഠിത സോഫ്ട്‍വെയർ ആണ് ടിക്കറ്റ് ബഡ്ഡി(Ticket Buddy). സോഫ്ട്‍വെയറിന്റെ പ്രത്യേകതകൾ -ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ടിക്കറ്റ് നൽകാൻ സാധിക്കും -കമ്പ്യൂട്ടർ ,മൊബൈൽ ടാബ്‌ലറ്റ് ,ആൻഡ്രോയിഡ് മൊബൈൽ എന്നിവയിൽ ഈ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും -ഓൺലൈൻ പേയ്മെന്റ് ഇന്റഗ്രേഷൻ -യു പി ഐ മുഖേന പണം സ്വീകരിക്കാൻ കഴിയുന്നു -ഇന്റെനെറ്റ് ഇല്ലാതെയും...
പുതിയ സംരംഭമായ വൈബ് ഗാർമെന്റ്സ്  ഉദ്ഘാടനം ചെയ്തു.
29Feb
പുതിയ സംരംഭമായ വൈബ് ഗാർമെന്റ്സ് ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) പുതിയ സംരംഭമായ വൈബ് ഗാർമെന്റ്സ്  ഫെബ്രുവരി 28 ന് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാഷൻ ഡിസൈൻ മേഖലയിലുള്ള യുവതീ-യുവാക്കളെ സഹകരിപ്പിച്ച് റെഡിമെയിഡ് വസ്ത്രങ്ങളുടെ ഉൽപ്പാദനവും വിപണനവും, വിഭവങ്ങളുടെ വിവേകപൂർണ്ണമായ പുനരുപയോഗം സാധ്യമാക്കുന്ന തരത്തിൽ പഴയ വസ്ത്രങ്ങൾ തയ്യൽ ചെലവു മാത്രം ഈടാക്കി സഞ്ചികളാക്കി നൽകുക എന്നതാണ് വൈബ് ഗാർമെന്റ്സിന്റെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അതിവേഗത്തിൽ മികച്ച നിലവാരത്തിൽ വസ്ത്രങ്ങൾ തയ്ച്ചു നൽകുന്ന...
V4 Venue rent management system inaugurated by Minister for Local Self-Governments
6Feb
V4 Venue rent management system inaugurated by Minister for Local Self-Governments
The software for V4 Venue rent management system developed by Vybe IT at TRIDA was inaugurated today by Honorable Minister for Local Self-Governments and Excise of Kerala Sri M B Rajesh, Vattiyoorkavue MLA Adv VK Prasanth, TRIDA Chairman K C Vikraman, VYBECOS President Sri Rathesh CS, TRIDA Secretary Deepa, and VYBECOS Secretary Radhika Ramachandran, who...
വൈബ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു
7Sep
വൈബ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടതും 100 ദിന കർമ്മ പരിപാടിയുടെ ഭാഗവുമായ 27 യുവജന സഹകരണ സംഘങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചത്. 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ സംരംഭക സംഘങ്ങളായാണ് ഈ സൊസൈറ്റികൾ പ്രവർത്തിക്കുക. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ...
Chief Minister to inaugurate VYBE society on 06/09/2021
4Sep
Chief Minister to inaugurate VYBE society on 06/09/2021
The inauguration of VYBE society will be done by Honb’l Chief Minister of Kerala Mr Pinarayi Vijayan on 06/09/2021 at Sasthamangalam, Trivandrum. Honb’l minister of Department of Cooperation Mr V N Vasavan will preside over the meeting. Honb’l Minister for Food and Civil Supplies, Consumer Affairs, Legal Metrology Mr G R Anil, Honb’l Minister for...
First general body meeting of VYBE society
10Aug
First general body meeting of VYBE society
The first general body meeting of VYBE society was conducted on 01/8/2021 at NSS Karayogam Hall, Sasthamangalam. The meeting was chaired by Mr Ratheesh and Mr Kiran Dev welcomed the gathering. Honb’l MLA of Vattiyoorkavu, V K Prashanth inaugurated the function. An 11 member director board was selected which includes 7 promoters. Mr C S...