Monday - Saturday8AM - 9PM
OfficesTC 30/2865, Maruthumkuzhi, Kanjirampara P O, Kerala 695030
Visit our social pages

സന്ദർശകരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള വൈബ്അധിഷ്ഠിത സോഫ്ട്‍വെയർ ടിക്കറ്റ് ബഡ്ഡി(Ticket Buddy) ഉദ്ഘാടനം ചെയ്തു

March 6, 2024by admin
329237425_748392630173871_4158441700558497940_n
വൈബ് ഐ ടി ഡിവിഷന്റെ ടൂറിസം ടെസ്റ്റിനേഷനുകളിൽ ഓൺലൈൻ ആയും കൗണ്ടർ മുഖേനയും ടിക്കറ്റിങ്ങിനും ഡെസ്റ്റിനേഷനുകളിൽ എത്തുന്ന സന്ദർശകരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുമുള്ള വെബ് അധിഷ്ഠിത സോഫ്ട്വെയർ ആണ് ടിക്കറ്റ് ബഡ്ഡി(Ticket Buddy).
സോഫ്ട്വെയറിന്റെ പ്രത്യേകതകൾ
-ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ടിക്കറ്റ് നൽകാൻ സാധിക്കും
-കമ്പ്യൂട്ടർ ,മൊബൈൽ ടാബ്‌ലറ്റ് ,ആൻഡ്രോയിഡ് മൊബൈൽ എന്നിവയിൽ ഈ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും
-ഓൺലൈൻ പേയ്മെന്റ് ഇന്റഗ്രേഷൻ
-യു പി ഐ മുഖേന പണം സ്വീകരിക്കാൻ കഴിയുന്നു
-ഇന്റെനെറ്റ് ഇല്ലാതെയും പ്രവർത്തിക്കുന്നു
-റിയൽ ടൈം ഡാഷ്‌ബോർഡ് & റിപ്പോർട്ടിങ്
കൂടുതൽ വിവരങ്ങൾക്ക് 0471-3512100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വെബ്സൈറ്റ് : https://ticketbuddy.in