Monday - Saturday8AM - 9PM
OfficesTC 30/2865, Maruthumkuzhi, Kanjirampara P O, Kerala 695030
Visit our social pages

വൈബ് സര്‍വ്വീസസ്

March 11, 2024by admin
329668629_722491116222497_890125269248024801_n
സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമായി ആവശ്യമായി വരുന്ന പരിശീലനം ലഭിച്ച തൊഴിലാളികളെ നല്കുകയും അവര് മുഖാന്തിരം മികച്ച സേവനങ്ങള് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് വൈബ് സര്വ്വീസസ് ഡിവിഷന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം. വൈബ് സര്വ്വീസസിനു കീഴില് പ്രവര്ത്തിക്കുവാന് താല്പ്പര്യപ്പെടുന്ന ഓരോ തൊഴിലാളിയേയും തെരഞ്ഞെടുക്കുന്നത് പോലീസ് ക്ലിയറന്സിന്റേയും തദ്ദേശീയമായ വിവരശേഖരണത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും.
തിരുവനന്തപുരം സ്മാര്ട്ട്സിറ്റി മിഷനു കീഴിലുള്ള പുത്തരിക്കണ്ടം മൈതാനത്തിന്റെ ശുചിത്വ പരിപാലനം, പുത്തന്ചന്ത ക്ഷേത്രക്കുളത്തിന്റെ ശുചിത്വ പരിപാലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വൈബ് സര്വ്വീസസ് ഏറ്റെടുത്തു നടത്തുന്നു .
വൈബ് സര്വ്വീസസ് ഡിവിഷന് ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളുടെയും ഗുണനിലവാരം സോഫ്ട് വെയര് മുഖാന്തിരം നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നു.
കൂടുതൽ അറിയുന്നതിന് വേണ്ടി 0471-3512100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്