യുവജന സഹകരണ സംഘമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മായമില്ലാത്ത മസാലപൊടികളും അരിപൊടികളും ഉൽപാദിപ്പിച്ചു വിതരണം നടത്തുന്ന സംരംഭക ഗ്രൂപ്പാണ് വൈബ് ഫുഡ്സ്. നിലവിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി എന്നിങ്ങനെ 4 ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള മല്ലി, മഞ്ഞൾ, മുളക് എന്നിവ ഉൽപ്പാദകരിൽ നിന്നും നേരിട്ട് ശേഖരിച്ച് കഴുകി ഉണക്കി പൊടിച്ചാണ് പാക്ക് ചെയ്യുന്നത്.
ഉത്പന്നത്തെകുറിച്ച് അറിയുന്നതിന് വേണ്ടി 0471-3512100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.