വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രെനെഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(VYBECOS)’ന്റെ സംരംഭമായ VYBe Products , മായമില്ലാത്ത മത്സ്യം നേരിട്ട് ശേഖരിച്ച് വീടുകളിൽ ലഭ്യമാകുന്ന “നല്ലമീൻ” എന്ന പദ്ധതി .
ഗുണനിലവാരമുള്ള മത്സ്യങ്ങൾ കുറഞ്ഞ നിരക്കിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് ലഭ്യമാകാൻ ഉദ്ദേശിച്ചുണ്ടായ സംരംഭമാണ് നല്ലമീൻ .വാഹനത്തിൽ നിന്നും ഓൺലൈൻ home delivery facility’യിലും നല്ലമീൻ ലഭ്യമാകും.
ഓൺലൈൻമുഖേന ഓർഡർ ചെയ്യാൻ 9562200263 എന്ന നമ്പർ ഉപയോഗിക്കാം